Site icon For comprehensive, up-to-date news and updates on sports, health, technology, and business.

ചൈനീസ് വൻമതിലിന് മുകളിൽ സ്വാതിതിരുനാൾ കീർത്തനം ആലപിച്ച് യാത്രാനന്ദ ടീം

കേരളത്തിൽ നിന്ന് ചൈന കാണാനെത്തിയ 20 അം ഗ സംഘത്തിന്റെ ഏറ്റവും വലിയ ആ ഗ്രഹമായിരുന്നു വൻമതിലിന് മുകളിലെ സം ഗീതാർച്ചന, തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ശ്രീമതി ജ്യോതിയാണ് സ്വാതിതിരുനാൾ കീർത്തനം വൻമതിലിന് മുകളിൽ വച്ച് ആലപിച്ചത്, 21,000                       കിലോമീറ്റർ നീളമുള്ള ലോകാത്ഭുതമായ ചൈനീസ് വൻമതിലിന്റെ ബീജിംഗ് ഭാഗത്താണ് ജ്യോതി          കീർത്തനം ആലപിച്ചത്,  ഇസ്രായേൽ, റഷ്യ , കാനഡ തുടങ്ങിയ വിവിധ രാജ്യാക്കാരായ നിവവധി കാണികൾ സാക്ഷ്യം വഹിച്ചു, 

Exit mobile version