Budget Travel International Travel Travel

ചൈനീസ് വൻമതിലിന് മുകളിൽ സ്വാതിതിരുനാൾ കീർത്തനം ആലപിച്ച് യാത്രാനന്ദ ടീം

ചൈനീസ് വൻമതിലിന് മുകളിൽ സ്വാതിതിരുനാൾ കീർത്തനം ആലപിച്ച് യാത്രാനന്ദ ടീം

കേരളത്തിൽ നിന്ന് ചൈന കാണാനെത്തിയ 20 അം ഗ സംഘത്തിന്റെ ഏറ്റവും വലിയ ആ ഗ്രഹമായിരുന്നു വൻമതിലിന് മുകളിലെ സം ഗീതാർച്ചനതിരുവനന്തപുരം പൂജപ്പുര സ്വദേശിനിയും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ശ്രീമതി ജ്യോതിയാണ് സ്വാതിതിരുനാൾ കീർത്തനം വൻമതിലിന് മുകളിൽ വച്ച് ആലപിച്ചത്, 21,000                       കിലോമീറ്റർ നീളമുള്ള ലോകാത്ഭുതമായ ചൈനീസ് വൻമതിലിന്റെ ബീജിംഗ് ഭാഗത്താണ് ജ്യോതി          കീർത്തനം ആലപിച്ചത്ഇസ്രായേൽ, റഷ്യ , കാനഡ തുടങ്ങിയ വിവിധ രാജ്യാക്കാരായ നിവവധി കാണികൾ സാക്ഷ്യം വഹിച്ചു,